തുര്‍ക്കിയിലെ ഭൂകമ്പം : 600 ലധികം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

തുര്‍ക്കിയിലും സിറിയയിലും ഭൂകമ്പം , യൂറോപ്യന്‍ യൂണിയന്‍ സഹായത്തിനു എത്തും, 100 കണക്കിന് കെട്ടിടങ്ങള്‍ നിലംപൊത്തി , മരണം 600 കവിയും

തുര്‍ക്കിയിലെ ഭൂകമ്പം : 600 ലധികം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

തുര്‍ക്കിയിലെ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 600 കവിയും എന്ന് റിപ്പോര്‍ട്ട്, 1939നു ശേഷം രാജ്യത്ത് ഉണ്ടായ ഏറ്റവും വലിയ ഭൂകമ്പം. നൂറുകണക്കിന് കെട്ടിടങ്ങള്‍ തകര്‍ന്നു.